
'പിണറായി വിജയനും മകൾക്കുമെതിരെ എഫ്ഐആർ ഇടാൻ ചെന്നിത്തലയുടെ മുട്ട് വിറയ്ക്കുന്നത് എന്തുകൊണ്ട്?'
'നമുക്കൊക്കെ മറവി രോഗമുണ്ടെന്നാണോ പിണറായി വിജയൻ കരുതുന്നത്? പിണറായി വിജയനും മകൾക്കുമെതിരെ എഫ്ഐആർ ഇടാൻ ചെന്നിത്തലയുടെ മുട്ട് വിറയ്ക്കുന്നത് എന്തുകൊണ്ട്?'; റെജിമോൻ കുട്ടപ്പൻ ന്യൂസ് അവറിൽ