
ലൈംഗിക വിവാദം പുറത്തുവിടരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടു; ജില്ലാ സെക്രട്ടറിയെ മാറ്റിയത് പിണറായി
ലൈംഗിക വിവാദം പുറത്തുവിടരുതെന്ന് ഇഎൻ സുരേഷ് ബാബു ആവശ്യപ്പെട്ടു; പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് പിണറായി വിജയൻ, പാർട്ടിക്ക് ലഭിച്ച പരാതിയിൽ ഡിജിറ്റൽ തെളിവുകളും, ദ്രുതനീക്കം പരാതിയിൽ കർശന നടപടിയില്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്ന് യുവതി പറഞ്ഞതോടെ CPM Palakkad | EN Suresh Babu | Pinarayi Vijayan | Kerala Police