
സ്‌പോണ്‍സര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണ്: ശ്രീജിത്ത് പണിക്കര്‍
ഒരു ജിഎസ്ടി തട്ടിപ്പിന്റെ വിഷയമല്ല, ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് സ്‌പോണ്‍സര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ വൈകുന്നത്; ന്യൂസ് അവറില്‍ ശ്രീജിത്ത് പണിക്കര്‍