
"യഥാർഥ ഹീറോ"; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹുവും ട്രംപും
ആകാശമധ്യേ മറ്റൊരു സെപ്റ്റംബർ 11 മോഡൽ ഭീകരാക്രമണത്തിന് സമാനമായ വൻ ദുരന്തമാണ് കഴിഞ്ഞ ദിവസം ഒഴിവായത്. ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപ്രവർത്തകനെ കുത്തിവീഴ്ത്തി വിമാനം തകർക്കാൻ ശ്രമിച്ച പൈലറ്റിനെ, യാത്രക്കാരും ജീവനക്കാരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.