'സ്ഥാനാർത്ഥിയുടെ വലുപ്പം മാത്രമല്ല, ജനങ്ങൾക്ക് അവരുടെ കാര്യങ്ങൾ മനസിലാക്കുന്ന എംഎൽഎയെ വേണം'

Share this Video

നേമത്ത് മുമ്പ് കെ മുരളീധരൻ മത്സരിച്ച തെരഞ്ഞെടുപ്പ് ഒഴികെ ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയും യുഡിഎഫും തമ്മിൽ രഹസ്യ ധാരണ ഉണ്ടായിട്ടുണ്ട്; വി ശിവൻകുട്ടി

Related Video