പാലക്കാട് എടത്തനാട്ടുകരയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തി ഓടിച്ചു

Share this Video

പാലക്കാട് എടത്തനാട്ടുകരയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ആർആർടി സംഘം തുരത്തി ഓടിച്ചു; രാവിലെ മുതൽ പ്രദേശത്ത് ഭീതി പടർത്തിയ കൊമ്പനെയാണ് കാട് കയറ്റിയത്​

Related Video