
കൂരാച്ചുണ്ടിൽ കാട്ടാന ജനവാസമേഖലയിൽ; സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട് കൂരാച്ചുണ്ടില്‍ വീണ്ടും കാട്ടാന; ജനവാസ മേഖലയിൽ വീട്ടുമുറ്റത്തടക്കം കട്ടാന എത്തി, പുലര്‍ച്ചെ 2 മണിക്കാണ് കാട്ടാന ഇറങ്ങിയത് സിസിടിവി ദൃശ്യങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക