'നവീൻ ബാബു കേസിൽ സിബിഐ മൂന്ന് പേരെ ചോദ്യം ചെയ്താൽ കണ്ണൂർ സിപിഎമ്മിന്റെ അസ്ഥിവാരം ഇടിഞ്ഞുവീഴും'

Share this Video

'നവീൻ ബാബു കേസിൽ സിബിഐ മൂന്ന് പേരെ ചോദ്യം ചെയ്താൽ കണ്ണൂർ സിപിഎമ്മിന്റെ അസ്ഥിവാരം ഇടിഞ്ഞുവീഴും'; നവീൻ ബാബുവിന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന ലക്ഷ്യമിട്ട് ഒരു പാർട്ടി നേതാവ് ആംബുലൻസിനെ അനു​ഗമിച്ചിരുന്നെന്ന് കെസി ഉമേഷ്ബാബു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video