ആണവമുനയിൽ നയതന്ത്ര യുദ്ധം; ട്രംപിനും കിമ്മിനും ഇടയിൽ ഷി ജിൻപിങ് മധ്യസ്ഥനാകുമോ?

Share this Video

അതിർത്തികളിൽ അശാന്തിയുടെ പുകപടലങ്ങൾ ഉയരുമ്പോഴും, നിഗൂഢതകളുടെ മൂടുപടമണിഞ്ഞ പ്യോങ്യാങ്ങിന്റെ മണ്ണിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം സൗഹൃദത്തിന്റെ പുതിയ അധ്യായമെഴുതാൻ ഷി ജിൻപിങ് വടക്കൻ കൊറിയയിലേക്ക് യാത്രയാകുന്നു. ആണവായുധങ്ങളുടെ നിഴലിൽ നിൽക്കുന്ന വടക്കൻ കൊറിയയെയും, തങ്ങളുടെ കടുത്ത നിലപാടുകളുമായി നിൽക്കുന്ന അമേരിക്കയെയും ഒരു മേശപ്പുറത്ത് കൊണ്ടുവരാൻ ഈ ചൈനീസ് നായകന് സാധിക്കുമോ?

Related Video