
അടങ്ങാത്ത അധികാരമോഹമോ? കെ സുധാകരനെ അനുനയിപ്പിക്കുമോ കോൺഗ്രസ്?
കെ സുധാകരനെ അനുനയിപ്പിക്കുമോ കോൺഗ്രസ്? സുധാകരന് ഇളവ് നൽകിയാൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുനിൽക്കുന്ന മറ്റുള്ള നേതാക്കളോട് എന്ത് പറയും?K Sudhakaran | Congress | Kerala assembly election 2026 | UDF