
ഹിമാചലില്‍ നിന്നും വൈദ്യുതി എത്തുമോ?; സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് ആശങ്ക
ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇതുവരെ ആയിട്ടില്ല, ഈ സ്ഥിതി തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്ങിന് സാധ്യത KSEB | Power Cut | Electricity | Load Shedding