'ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽകുമ്പോൾ നമുക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലല്ലോ'

Share this Video

'അറബിക്കടലിനപ്പുറം ഒരു അഴുക്കുചാൽ ഉണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, പക്ഷേ ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലല്ലോ', നിലപാടുമാറ്റത്തെ ന്യായീകരിച്ച് കെ.എം ഷാജി KM Shaji | PM Shri | UDF | Congress

Related Video