
OLX-ൽ പരസ്യം നൽകി ഇന്‍റർവ്യൂവിനായി വിളിച്ചു വരുത്തി; കളമശ്ശേരിയിൽ യുവതിയെ തടവിലാക്കി കൂട്ടബലാത്സംഗം
സ്‌പായിലേക്ക് മാനേജറെ ആവശ്യമുണ്ടെന്ന് OLX-ൽ പരസ്യം നൽകി ഇന്‍റർവ്യൂവിനായി വിളിച്ചു വരുത്തി; കളമശ്ശേരിയിൽ യുവതിയെ തടവിലാക്കി മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗം