വനിതസംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച

Share this Video

വനിതസംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച, ബില്ല് ലോക്സഭ കടന്നാൽ ഏപ്രിൽ 18ന് രാജ്യസഭയിൽ അവതരിപ്പിക്കും, ലോക്സഭ സീറ്റുകൾ 850ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷം

Related Video