
'എന്നെക്കാൾ പാർട്ടിക്ക് പണം വാങ്ങിക്കൊടുക്കാൻ പറ്റുന്നത് ഗീത ഗോപിക്ക്, പാർട്ടിയിൽനിന്ന് മുറിവേറ്റു
'എന്നെക്കാൾ പണം വാങ്ങിക്കൊടുക്കാൻ പറ്റുന്നത് ഗീത ഗോപിക്ക്, പാർട്ടിയിൽനിന്ന് മുറിവേറ്റു, പാർട്ടി സീറ്റ് തന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കും'; പൊട്ടിത്തെറിച്ച് നാട്ടിക എംഎൽഎ സി.സി.മുകുന്ദൻ