
അടൂർ പൊലീസ് സ്റ്റേഷനിൽ യൂട്യൂബർ രാജൻ ജോസഫിന് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് സംഘം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഓഗസ്റ്റ് 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത് Sreena Devi Kunjamma | Rajan Joseph | Kerala Police | Youth Congress | Adoor