
'പോറ്റി - സോണിയ ഗാന്ധി കൂടിക്കാഴ്ച അന്വേഷിക്കണം'; സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്
ദേശീയ തലത്തിൽ സ്വർണക്കൊള്ള കേസ് സജീവമാക്കി നിർത്താൻ ബിജെപി; യുവമോർച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് BJP | Sabarimala gold theft case | Congress | Sonia gandhi | Unnikrishnanpotty