'സ്വർണം നേടുമെന്ന് സ്വപ്നം കണ്ടാണ് അവൾ ഏഷ്യൻ ഗെയിംസിലേക്ക് പോയത്, വളരെ പ്രതീക്ഷിച്ചിരുന്നു'

Share this Video

ഞങ്ങൾക്ക് നേടാൻ കഴിയാത്തത് അവളിലൂടെ നേടണമെന്നായിരുന്നു ആഗ്രഹം, സ്വർണം നഷ്ടമായതിൽ സങ്കടമുണ്ട്: ആൻസിയുടെ മാതാപിതാക്കൾ Ancy Sojan | Long Jump | Asian Games 2026

Related Video