
ട്രംപിൻ്റെ കടുംപിടുത്തം തിരിച്ചടിയാകുമോ? യുഎസ് തെരഞ്ഞെടുപ്പും ഇറാൻ്റെ പ്രത്യാക്രമണ ഭീഷണിയും
യുദ്ധം അവസാനിപ്പിക്കാനും ആഗോള എണ്ണപ്പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ഇറാന്റെ ഏറ്റവും പുതിയ സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.