
'തീരുമാനമാകാതെ പോകില്ല, ഇന്നലെ മുതൽ ടിക്കറ്റിനായി വെയ്റ്റിംഗാണ്,സഞ്ജു 100 അടിക്കുന്നത് കാണണം'
ഭക്ഷണം പോലും കഴിച്ചിട്ടില്ല, ഇതിലൊരു തീരുമാനമാകാതെ പോകില്ല, ഇന്നലെ മുതൽ ടിക്കറ്റിനായി വെയ്റ്റിംഗാണ്, സഞ്ജു സെഞ്ച്വറി അടിക്കുന്നത് കാണാനാ വന്നത്; ഫൈനലിനായി ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പ്