ഒരേ കടമ്പ താണ്ടി ബിബി വീട്ടിലേക്കെത്തിയ 'എതിരാളികൾ'
അഗ്നിപരീക്ഷയിൽനിന്ന് വീട്ടിലേക്കെത്തിയ, എല്ലാംകൊണ്ടും വ്യത്യസ്‍തരായ രണ്ട് പേർ. ഷോയുടെ ഗതിയിൽത്തന്നെ നിർണ്ണായകമായേക്കാവുന്നതാണ് എൽദോയും ഷിജിനും തമ്മിലെ പ്രത്യക്ഷവും പരോക്ഷവുമായ ഏറ്റുമുട്ടലുകൾ