കൂകി വിളികളെ, ഇത് പാർവതി തിരുവോത്താണ്!
മലയാള സിനിമയിൽ 20 വർഷങ്ങൾ പൂർത്തിയാക്കിയ പാർവതി തിരുവോത്ത് നാല്പതോളം സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. പ്രകടനങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും തുടർച്ചയായി വിസ്മയിപ്പിക്കുകയാണവർ.