തമിഴ്നാട് റേഷൻ കട വഴി നൽകിയ മുണ്ടുകൾ പമ്പയിലെ ഇരുമുടിയായി മാറിയെന്ന് ആരോപണം

Share this Video

തമിഴ്നാട് റേഷൻ കട വഴി നൽകിയ മുണ്ടുകൾ പമ്പയിലെ ഇരുമുടിയായി മാറിയെന്ന് ആരോപണവുമായി തീർത്ഥാടകർ; സർക്കാർ മുദ്രയുള്ള ഇരുമുടികൾ പമ്പയിലെ ദേവസ്വം ബോർഡ് കെട്ടുനിറകേന്ദ്രത്തിൽ

Related Video