ചരിത്ര നിമിഷം; സഞ്ജുവിന്റെ മികവിലേറി ഇന്ത്യക്ക് ട്വന്റി 20 കിരീടം

Share this Video

ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി. മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ച് സഞ്ജു സാംസണ്‍

Related Video