കൊല്ലം ഏരൂരിൽ പൊലീസുകാരെ ആക്രമിച്ച് യുവാവ്; പ്രതിയെ അറസ്റ്റ് ചെയ്തു

Share this Video

കൊല്ലം ഏരൂരിൽ പൊലീസുകാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മണലിൽ സ്വദേശി വിപിൻ ബേബിയാണ് അറസ്റ്റിലായത്. ഭാര്യ വീട്ടിൽ അക്രമം നടത്തിയ പ്രതിയെ തടയാനെത്തിയ പൊലീസുകാർക്ക് നേരെയാണ് അക്രമം നടന്നത്

Related Video