
സഞ്ജുവിന് നന്ദി, തിരുവനന്തപുരത്തിന്റെ സഞ്ജു സാംസൺ ജയിച്ചു, നമ്മൾ ജയിപ്പിച്ചു: ശശി തരൂർ
ഇതൊരു വലിയ കാര്യം, രാഷ്ട്രീയത്തിൽ പറയുന്നപോലെ വമ്പിച്ച ഭൂരിപക്ഷം, സഞ്ജുവിന് നന്ദി, സഞ്ജുവിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു, അദ്ദേഹത്തിനായി വാദിച്ചു, ഇനി എനിക്ക് ഒന്നും പറയേണ്ട ആവശ്യമില്ല, ലോകം പറയുന്നു: ശശി തരൂർ