ഫാ.തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

Share this Video

കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാദർ തോമസ് ആനിമൂട്ടിലിനെ തിരഞ്ഞെടുത്തു; സീറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്Archdiocese of Kottayam | Fr Thomas Animoottil | Syro Malabar Catholic

Related Video