ഫുട്ബോളില്‍ കട്ട ഡിഫന്‍ഡര്‍, ആകാശത്തും ബഹിരാകാശത്തും സ്ട്രൈക്കർ

Share this Video

ഒരു അമേരിക്കൻ ബഹിരാകാശ യാത്രികനും മുൻ യുഎസ് നേവി ടെസ്റ്റ് പൈലറ്റുമാണ് ബാരി "ബുച്ച്" വിൽമോർ. യുഎസ് നാവികസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റനായ ബുച്ച് വിൽമോർ തന്‍റെ കരിയറിന്‍റെ ആദ്യഭാഗം സ്‍ട്രാറ്റജിക്ക് ജെറ്റുകൾ പറത്തിയാണ് ചെലവഴിച്ചത്

Related Video