വാരിവലിച്ച് കഴിക്കലല്ല, എങ്കിലും വൈവിധ്യമാര്‍ന്ന മെനു

Share this Video

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നവര്‍ എന്താണ് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതെന്ന ചോദ്യം പലപ്പോഴും ആളുകളുടെ മനസിൽ ഉയർന്നുവരാറുണ്ട്. ഐഎസ്എസിലെ ഗവേഷകര്‍ എന്താണ് കഴിക്കുന്നത്, ഇതാ ബഹിരാകാശത്തെ ഭക്ഷണ രീതികളെ കുറിച്ച് അറിയേണ്ടതെല്ലാം

Related Video