ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി യുപിഐ തട്ടിപ്പുകാർ

Share this Video

പ്രധാന ഓൺലൈൻ പേയ്‌മെന്‍റ് മാർഗങ്ങളായ യുപിഐ ആപ്പുകളുടെ പേരിൽ പുതിയ തട്ടിപ്പ് ആരംഭിച്ചതായി റിപ്പോർട്ട്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബനധിച്ച് പുതിയ മുന്നറിയിപ്പ് നൽകി

Related Video