പുലിമുരുകന്‍ സിനിമയ്ക്ക് അനുമതി കിട്ടാന്‍ ഒരുപാട് കാശ് കൈമാറിക്കാണുമെന്ന് അടൂര്‍

ജന്തുക്കളെ ഉപദ്രവിക്കരുതെന്ന് പറയുന്നവര്‍ പുലിയെ വേട്ടയാടിക്കൊല്ലുന്ന പുലിമുരുകന്‍ സിനിമയ്ക്ക് എങ്ങനെ പെര്‍മിഷന്‍ കൊടുത്തെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അനുമതി ലഭിക്കാന്‍ ഒരുപാട് കാശ് കൈമാറിക്കാണുമെന്നും ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം അനുസ്മരണ പ്രഭാഷണത്തിന് ശേഷം വിദ്യാര്‍ത്ഥികളോട് സംവദിക്കവേ അദ്ദേഹം ആരോപിച്ചു.

Share this Video

Related Video