പ്രളയ ബാധിതരെ മറന്ന് സംസ്ഥാന സര്‍ക്കാര്‍;ആലപ്പുഴയില്‍ മാത്രം നഷ്ടപരിഹാരപ്പട്ടികയില്‍ പെടാതെ കാല്‍ലക്ഷത്തോളം ആളുകൾ

ആലപ്പുഴയിലെ കൈനകരിയിൽ മാത്രം 1500 പേരാണ് പട്ടികയിൽ ഇല്ലാത്തത്. റീബിൾഡ് കേരളം ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടിയതാണ് പ്രതിസന്ധിയ്ക്ക് കാരണം.

Share this Video

Related Video