അന്ത്യ വിശ്രമത്തിന് ജന്മനാട്ടിലേക്ക്; വസന്തകുമാറിന്റെ മൃതദേഹം ഇന്ന് കരിപ്പൂരിലെത്തിക്കും

പുല്‍വാമയില്‍ വീരമൃത്യു വരിച്ച വയനാട് തൃക്കൈപ്പറ്റ സ്വദേശിയായ വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുമെന്നും വൈകിട്ട് 4.30ഓടെ വീട്ടില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

Share this Video

Related Video