'എന്തിനെയാണ് ബ്രില്ല്യന്‍സ് എന്ന് വിളിക്കുന്നതെന്ന് ഇതുവരെയും മനസിലായിട്ടില്ല', സിനിമാ വിശേഷങ്ങളുമായി ദിലീഷ് പോത്തന്‍

നടനെന്ന നിലയില്‍ ആത്മവിശ്വാസം കുറവുള്ള വ്യക്തിയാണ് താനെന്ന് ദിലീഷ് പോത്തന്‍ പറയുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിങ്ങനെയുള്ള സ്വാഭാവിക സിനിമകളില്‍ നിന്നും മാറി മറ്റു വിഭാഗത്തിലുള്ള സിനിമകള്‍ ചെയ്യാനാണ് താല്‍പര്യമെന്നും ദിലീഷ് പോത്തന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Share this Video

Related Video