Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ തെരഞ്ഞടുപ്പ് കഴിഞ്ഞ് നടുറോഡില്‍ വോട്ടിങ് യന്ത്രം ഉപേക്ഷിച്ചു

രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍ കണ്ടെത്തി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയും ചെയ്തു.