ഇമാമിനെതിരെ മൊഴി നല്‍കുന്നതില്‍ നിന്ന് വിലക്കിയ ഉമ്മയ്ക്കും ഇളയച്ഛനുമെതിരെ അന്വേഷണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം കീഴടങ്ങുമെന്ന് സൂചന. ഇന്നലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയ ഇമാം അഭിഭാഷകനില്‍ നിന്ന് വക്കാലത്ത് തിരികെ വാങ്ങി. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയാല്‍ ജാമ്യവ്യവസ്ഥയിലുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ കീഴടങ്ങണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് പൊലീസ്.