അക്രമങ്ങളില്‍ കോടികളുടെ നഷ്ടം; പിഴ ഈടാക്കാന്‍ സ്ഥിരം സമിതി വേണമെന്ന് കെഎസ്ആര്‍ടിസി

സിറ്റിങ്ങ് ജഡ്ജിമാരുടെ നേതൃത്വത്തില്‍ ക്ലെയിം കമ്മിറ്റി രൂപീകരിക്കണമെന്നാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ആവശ്യപ്പെടുന്നത്. സംഘപരിവാര്‍ സംഘടനകള്‍ ജനുവരി 3ന് നടത്തിയ പണിമുടക്കില്‍ മാത്രം 3.35 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

Share this Video

Related Video