Asianet News MalayalamAsianet News Malayalam

ലോക്‌സഭാ സീറ്റിലേക്ക് പിജെ ജോസഫ് മത്സരിക്കുമോ ?

ലോക്സഭയിലേക്ക് മത്സരിക്കാൻ പിജെ ജോസഫ് തയാറെടുക്കുന്നതോടെ കേരള കോൺഗ്രസിലെ സ്ഥാനാർഥി നിർണ്ണയം പ്രതിസന്ധിയിലേക്ക്.  സീറ്റ് ഉറപ്പാക്കാൻ കോൺഗ്രസ് മുൻകൈ എടുക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. 