വേനലവധിക്ക് മുന്നേ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പാഠപുസ്തകം റെഡി

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ 50 ശതമാനവും അച്ചടി പൂര്‍ത്തിയായതായി അച്ചടി വിതരണ ചുമതലയുള്ള കെബിപിഎസ് വ്യക്തമാക്കി. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ണമായും പൂര്‍ത്തിയായതായും കെബിപിഎസ് പറയുന്നു. 

Share this Video

Related Video