ആക്രമണങ്ങളുടെ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ

രണ്ടുപതിറ്റാണ്ടായി ഇന്ത്യയിൽ നടക്കുന്ന മിക്ക ഭീകരാക്രമണങ്ങളുടെയും ചുക്കാൻ പിടിക്കുന്നത് മസൂദ് അസ്ഹർ ആണ്. ഭീകരർ റാഞ്ചിയ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി വിട്ടയച്ച മസൂദ് അസ്ഹർ പിന്നീട് രാജ്യത്തിനെന്നും തലവേദനയായിരുന്നു. 

Share this Video

Related Video