Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പ്രത്യുല്‍പാദന ശേഷിയുണ്ടോ എന്ന് ഉറപ്പുവരുത്തണം; എന്തുകൊണ്ട്? എങ്ങനെ

കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പ്രത്യുല്‍പാദന ശേഷിയുണ്ടോ എന്ന് ഉറപ്പുവരുത്തണം; എന്തുകൊണ്ട്? എങ്ങനെ

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഭാവിയില്‍ പ്രത്യുല്‍പാദന ശേഷിയുണ്ടായിരിക്കും എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ കുഞ്ഞിന്‍റെ വൃഷ്ണങ്ങള്‍ രണ്ടും വൃഷ്ണ സഞ്ചിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ശിശുരോഗ വിദഗ്ദനെ കണ്ട് പരിഹാരം തേടണം. പെണ്‍കുട്ടികളാണെങ്കില്‍ മധുരപലഹാരങ്ങള്‍ ഒരുപാട് വാങ്ങി നല്‍കുന്നത് നല്ലതല്ലെന്നും അറിയണം