യുഎഇയിൽ ബാങ്ക് ജീവനക്കാരിയായ യുവതിയാണ് ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നടത്തി പണം തട്ടിയെന്ന് അപകീർത്തിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകിയത്
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: ജനാധിപത്യം സംരക്ഷിക്കാൻ ജയിലിലേക്ക് പോകുന്നെന്ന് ഷാജൻ സ്കറിയ; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു
Malayalam News Live: ജനാധിപത്യം സംരക്ഷിക്കാൻ ജയിലിലേക്ക് പോകുന്നെന്ന് ഷാജൻ സ്കറിയ; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.
ജനാധിപത്യം സംരക്ഷിക്കാൻ ജയിലിലേക്ക് പോകുന്നെന്ന് ഷാജൻ സ്കറിയ; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു
സൈനിക നടപടി അല്ല പരിഹാരം, ഇന്ത്യ-പാക് ബന്ധം വഷളാകുന്നത് വേദനയുണ്ടാക്കുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ
സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സൈനിക നടപടികൾ പ്രശ്നപരിഹാരമല്ലെന്നും അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.
കൂടുതൽ വായിക്കൂഷാജൻ സ്‌കറിയയുടെ അറസ്റ്റിലേക്ക് എത്തിയത് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി; പൊലീസിനെതിരെ ചാനൽ പ്രവർത്തകർ
മാഹി സ്വദേശിയായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്
കൂടുതൽ വായിക്കൂഷാജൻ സ്കറിയക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ, അറസ്റ്റ് മാഹി സ്വദേശിയായ യുവതിയുടെ പരാതിയിൽ, വിവരങ്ങൾ
ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
കൂടുതൽ വായിക്കൂപരസ്പരം കൊമ്പുകോർത്ത് കോൺഗ്രസുകാർ; സംഭവം പ്രിയങ്ക ഗാന്ധി കോഴിക്കോട് ഡിസിസി ഓഫീസിൽ നിന്ന് മടങ്ങിയതിന് പിന്നാലെ
കോഴിക്കോട് ഡിസിസി ഓഫീസിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെ പ്രവർത്തകർ തമ്മിൽ വാക്കേറ്റം
കൂടുതൽ വായിക്കൂആ വൻ നേട്ടവും ഇന്ത്യ കൈപ്പിടിയിലൊതുക്കുന്നു; ഈ വർഷം തന്നെ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവും
അന്താരാഷ്ട്ര നാണയനിധിയുടെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരമാണ് പുതിയ വിലയിരുത്തൽ. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ മൂന്നാം സ്ഥാനത്തേക്കും ഇന്ത്യയെത്തു.
കൂടുതൽ വായിക്കൂ62 വർഷങ്ങൾക്കിടെ ഒരു അമേരിക്കൻ പ്രസിഡന്‍റും കൈക്കൊള്ളാത്ത തീരുമാനമെടുത്ത് ട്രംപ്! 'അൽകാട്രാസ് ജയിൽ തുറക്കും'
നീണ്ട 62 വർഷങ്ങൾക്കിടയിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും അൽകാട്രാസ് ജയിലിന്‍റെ കാര്യത്തിൽ പുനർവിചിന്തനം നടത്തിയിട്ടില്ല
കൂടുതൽ വായിക്കൂവ്യാപാര തർക്കത്തിൽ ഉടൻ ‘വെള്ള പുക’ പ്രതീക്ഷിക്കേണ്ട, ട്രംപുമായി നാളെ കൂടിക്കാഴ്ച നടത്താനിരിക്കെ കാർണി
ട്രംപിന്‍റെ തീരുവ പ്രഖ്യാപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി വരുന്ന കാർണി, കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്. കടുത്ത ട്രംപ് വിരുദ്ധനായ...
കൂടുതൽ വായിക്കൂഡിവൈഎസ്പിക്ക് സിപിഒയുടെ വധഭീഷണി; സംഭവം കാഞ്ഞങ്ങാട്; പൊലീസുകാരനെതിരെ കേസ്
ഹൊസ്‌ദുർഗ് പൊലീസ് ഡിവൈഎസ്‌പിക്ക് നേരെ പൊലീസുകാരൻ വധഭീഷണി മുഴക്കി
കൂടുതൽ വായിക്കൂഅടുത്ത ഗുരുകുലങ്ങൾ കറാച്ചിയിലും ലാഹോറിലും നിർമിക്കേണ്ടി വരും; പാകിസ്ഥാന്റെ തകർച്ച പ്രവചിച്ച് ബാബ രാംദേവ്
ഒരു യുദ്ധമുണ്ടായാൽ ഇന്ത്യക്കെതിരെ നാല് ദിവസം പോലും മുന്നോട്ട് പോകാൻ പാകിസ്ഥാന് സാധിക്കില്ലെന്ന് ബാബ രാംദേവ് പറഞ്ഞു.
കൂടുതൽ വായിക്കൂകിണറിനടുത്ത് പൂച്ച വന്നിരുന്ന് സ്ഥിരമായി കരഞ്ഞത് നാട്ടുകാർ ശ്രദ്ധിച്ചു! പതിനഞ്ചാം നാൾ കുഞ്ഞിപ്പൂച്ചക്ക് രക്ഷ
മലപ്പുറം എടക്കരയിൽ ഉപയോഗിക്കാതെ കിടന്ന 20 കോലോളം താഴ്ചയുള്ള കിണറ്റിലാണ് 15 ദിവസം മുൻപ് പൂച്ചക്കുഞ്ഞ് വീണത്. ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല...
കൂടുതൽ വായിക്കൂഅപകീർത്തി കേസ്: ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു
അപകീർത്തി കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിൻ്റെ എഡിറ്റർ ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൂടുതൽ വായിക്കൂപച്ചക്കറി വാങ്ങാൻ പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഒരാൾ അറസ്റ്റിൽ
നാല് ദിവസങ്ങൾക്ക് ശേഷം മെയ് 1 നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂകയ്യിൽ നിറയെ പാകിസ്ഥാൻ കറൻസി, ഒപ്പം തിരിച്ചറിയിൽ രേഖകളും; പരിശോധനയിൽ പിടിയിലായത് അതിർത്തി കടന്ന പാക് പൗരൻ
മെയ് 3 ന് രാത്രിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നുകയറിയത്
കൂടുതൽ വായിക്കൂകാട്ടാക്കടയിൽ വിവാഹ സത്കാരത്തിനിടെ മദ്യപാനം; തർക്കം സംഘർഷത്തിലെത്തി, ഒരാൾക്ക് കഴുത്തിൽ കുത്തേറ്റു,നില ഗുരുതരം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവാഹ സത്കാരത്തിനിടെ ഒരാൾക്ക് കഴുത്തിൽ കുത്തേറ്റു
കൂടുതൽ വായിക്കൂഒന്നാം തിയതി ശമ്പളം മാത്രമല്ല, പെൺകുട്ടികളുടെ വിവാഹത്തിന് 5 ലക്ഷം, KSRTC ജീവനക്കാർക്ക് പ്രീമിയം രഹിത ഇൻഷൂറൻസ്
അപകടത്തിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിച്ചാൽ 1 കോടി രൂപ വരെ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും.
കൂടുതൽ വായിക്കൂപി.ആർ ഉണ്ടെങ്കിലും രക്ഷയില്ല; വിസയും ഗ്രീൻ കാർഡും അവകാശവുമല്ല, കർശന പരിശോധനയും നാടുകടത്തലുമെന്ന് മുന്നറിയിപ്പ്
ഗ്രീൻ കാർഡും വിസയും വിദേശികളുടെ അവകാശമല്ലെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് അധികൃതർ അറിയിപ്പ് പുറത്തിറക്കിയത്.
കൂടുതൽ വായിക്കൂഒറ്റയ്ക്കാണ് വളർന്നതെന്ന് വേടൻ; 'പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി, നല്ല ശീലങ്ങൾ പഠിക്കുക'
ഇടുക്കിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ആരാധകർക്ക് മുന്നിൽ പാടി റാപ്പർ വേടൻ
കൂടുതൽ വായിക്കൂകേരളത്തിന്റെ വരുമാന വർധന ഇരട്ടി, ക്രമസമാധാനം, സംരഭം, നിക്ഷേപം തുടങ്ങി എല്ലാ മേഖലയിലും നേട്ടമെന്ന് മുഖ്യമന്ത്രി
കൊവിഡ് എല്ലാവരുടേത് പോലെ നമുക്കും തിരിച്ചടിയായി. 2023-2024 ആയപ്പോള്‍ തനത് വരുമാനം 72.84 ആയി വര്‍ധിച്ചു.
കൂടുതൽ വായിക്കൂബിവറേജിൽ മദ്യം വാങ്ങാനെത്തിയപ്പോൾ ക്യൂ നിൽക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടു, പിന്നാലെ നടന്നത് പരാക്രമം, അറസ്റ്റ്
മദ്യം വാങ്ങാനായി എത്തിയ റിയാസിനോട് ക്യൂ നിൽക്കാൻ ഡെലിവറി കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ പറഞ്ഞതാണ് പ്രകോപനം
കൂടുതൽ വായിക്കൂ