നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതൽ ജൂണ്‍ 10 വരെയുള്ള രോഗിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്
- Home
- News
- Kerala News
- Malayalam News Live: നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതൽ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങൾ റൂട്ട് മാപ്പില്‍
Malayalam News Live: നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതൽ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങൾ റൂട്ട് മാപ്പില്‍

മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
Malayalam News Live: നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതൽ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങൾ റൂട്ട് മാപ്പില്‍
Malayalam News Live: വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കുമായി എത്തിച്ചത് നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ; തൂഫാനാക്കി പൊലീസ്
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
Malayalam News Live: സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിന് പോയ യുവാവിനെ കാണാനില്ല, തെരച്ചില്‍ തുടരുന്നു, സംഭവം ഉത്തരാഖണ്ഡില്‍
ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനത്തിൽ ട്രെക്കിങ്ങിനായി എത്തിയ ഹരിയാന സ്വദേശിയായ വിനോദസഞ്ചാരിയെ കാണാതായി
Malayalam News Live: തമിഴ്നാട് മന്ത്രി രാജ്മോഹനെ സന്ദർശിച്ച് റാപ്പർ വേടൻ; കൂടിക്കാഴ്ചയിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ
വ്യക്തിപരമായ നഷ്ടം അവഗണിച്ചും താൻ വേടനൊപ്പമുള്ള വേദികൾ ഒഴിവാക്കുന്നുവെന്നും ചിന്മയി എക്സിൽ കുറിച്ചു.
Malayalam News Live: അമ്മയില്ല, അച്ഛൻ വേറെ വിവാഹം കഴിച്ചു, മർദനം സഹിക്കാനാവാതെ 14കാരൻ അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ, സഹോദരന്‍റെ മക്കളെ ഭിക്ഷാടനത്തിനെത്തിച്ചയാൾ അറസ്റ്റിൽ
കഴിഞ്ഞ ദിവസം അന്തോണിയുടെ മർദനം സഹിക്കവയ്യാതെ രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടി. യാത്രക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വിവരം പോലീസിനെ അറിയിച്ചു. ഇതോടെയാണ് ഭിക്ഷാടനത്തിന്‍റെ വിവരം പുറത്ത് അറിയുന്നത്.
Malayalam News Live: അർധരാത്രിയിൽ ഥാറുമായെത്തി പൊലീസുകാരന്‍റെ അഴിഞ്ഞാട്ടം; സുഹൃത്തായിരുന്ന യുവതിക്ക് നേരെ മർദനം, ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്
ഹരിയാനയിലെ ഗുരുഗ്രാമിൽ ഥാർ ഇടിച്ചുകയറ്റുകയും യുവതിയെയും മറ്റ് ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
Malayalam News Live: നീറ്റിനോടുള്ള എതിർപ്പ് നീതി ആയോഗ് യോഗത്തിലും ആവർത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിർപ്പ് ഉന്നയിച്ചു
സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നൽകണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിർപ്പും പരാമർശിച്ചു.
Malayalam News Live: 'ഇത് വിനോദമല്ല, പൊതുശല്യം!', വിയറ്റ്‌നാമിലെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം, സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
വിയറ്റ്‌നാമിലെ പ്രശസ്തമായ ഒരു റെയിൽവേ ട്രാക്കിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ വ്യവസായിയും ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക
Malayalam News Live: കാട്ടാക്കടയിൽ 2 സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറിൽ മുറിവേറ്റു, അന്വേഷണമാരംഭിച്ച് പൊലീസ്
സ്കൂളിലെ വിദ്യാർത്ഥികളും പുറത്ത് നിന്നെത്തിയ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് വിവരം. പുറത്തുനിന്നുള്ള സംഘത്തിലുള്ളയാളാണ് ഇജാസ്. മൂർച്ചയുള്ള എന്തോ വസ്തു ഉപയോഗിച്ചാണ് ഇജാസിനെ ആക്രമിച്ചത്.
Malayalam News Live: തിരുവനന്തപുരത്തും ഷിഗല്ല സ്ഥിരീകരിച്ചു; 3 കുട്ടികൾക്ക് രോഗബാധ, രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഒൻപതായി, ജാഗ്രത നിർദേശം
പകർച്ചവ്യാധി ഭീതിയിലാണ് കേരളം. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന നഗരിയിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Malayalam News Live: യുവാക്കൾ പ്രതിസന്ധിയിൽ, വിവാഹാലോചനകളെല്ലാം മുടങ്ങുന്നു, മക്കളെ ഗ്രാമത്തിലേക്ക് കെട്ടിച്ചയക്കിലെന്ന് മാതാപിതാക്കൾ, സംഭവം യുപിയിൽ
ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിൽ കടുത്ത ജലക്ഷാമം കാരണം യുവാക്കൾക്ക് വിവാഹം ആലോചിക്കാൻ പോലും കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി റിപ്പോർട്ട്
Malayalam News Live: സ്കൂൾ ലോക്കർ തുറന്നപ്പോൾ ഞെട്ടി! അടുക്കിവച്ചിരുന്നത് 1.77 കോടി രൂപ, വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള കാഞ്ചൻപാറയിലെ ഒരു സ്വകാര്യ സ്കൂളിലെ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപയും കമ്പ്യൂട്ടർ സിസ്റ്റങ്ങളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു
Malayalam News Live: പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം; ദാരുണസംഭവം പാനൂരിൽ
ഓടിക്കൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Malayalam News Live: വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി, പിന്നാലെ അധിക്ഷേപം താങ്ങാനാവാതെ 22കാരൻ ജീവനൊടുക്കി, പൊലീസ് മർദിച്ചെന്നും ആക്ഷേപം
ഗോവയിൽ ഇരുപത്തിരണ്ടുകാരനായ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗോവ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Malayalam News Live: ന്യൂസ് ക്ലിക്ക് കേസ് - ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി; കേസ് കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്നുവെന്ന് സിപിഎം
ന്യൂസ് ക്ലിക്ക് കേസിൽ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി. മാധ്യമസ്ഥാപനത്തിന് നേരെ നടന്ന കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്ന കേസ് എന്ന് തെളിഞ്ഞെന്ന് സിപിഎം പ്രതികരിച്ചു.
Malayalam News Live: വഖഫ് ബോർഡ് പുന - സംഘടന - അമുസ്ലീങ്ങളെ അംഗങ്ങളാക്കാത്തതിനെതിരായ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി.
Malayalam News Live: കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും
ആകാശത്തേക്ക് വരെ വെടിവെച്ചുള്ള സുഗതന്റെ അറസ്റ്റ് വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്.
Malayalam News Live: തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു, ഗതാഗത നിയന്ത്രണം
അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടു.
Malayalam News Live: ദേവികുളത്തെ തോൽവി - സിപിഎമ്മിനെതിരെ പരസ്യവിമർശനവുമായി സിപിഐ; `പരാജയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു'
ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. പരാജയം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം.
Malayalam News Live: മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത് പൊലീസ് ക്വാർട്ടേഴ്സിൽ
ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു.