വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഡോ.ഹാരിസിന്റെ വെളിപ്പെടുത്തൽ; അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി
യുപിഎസ്സി കൈമാറിയ പട്ടികക്ക് പുറത്ത് നിന്നുള്ള ആളെ ഡിജിപിയാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുന്നു. ഇൻചാർജ് ഡിജിപി നിയമനം നിയമയുദ്ധത്തിന് കാരണമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൻ. യുപിഎസ്സി തീരുമാനിച്ച ചുരുക്കപട്ടികയിൽ നിന്നും ഒരാളെ നാളെ രാവിലെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്ഡോ.ഹാരിസിന്റെ വെളിപ്പെടുത്തൽ; അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത സവിശേഷത സിപിഎമ്മിനുണ്ട്'; സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശന വാര്‍ത്ത തള്ളാതെ പി ജയരാജൻ
പാർട്ടിയെയും എൽഡിഎഫിനെയും തകർക്കുക എന്ന ലക്ഷ്യമാണ് വാർത്തക്ക് പിന്നിലെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നൽകുന്നതെന്നും പി ജയരാജൻ കുറിച്ചു.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്വെള്ളം ഇറങ്ങിയശേഷം വീടു വൃത്തിയാക്കാനെത്തിയ വീട്ടുകാര്‍ ഞെട്ടി; വീട്ടിൽ കയറി താമസമാക്കിയ മൂര്‍ഖൻ പാമ്പിനെ കയ്യോടെ പിടികൂടി
കുട്ടനാട് തലവടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ വടയാറ്റുപറമ്പിൽ മോഹനന്‍റെ വീട്ടിൽ നിന്നാണ് വലിയ മൂര്‍ഖൻ പാമ്പിനെ പിടികൂടിയത്
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്നീക്കം ശക്തമാക്കി ഇറാൻ; 'എല്ലാത്തിനും ഉത്തരവാദികള്‍ അമേരിക്കയും ഇസ്രയേലും', നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎന്നിന് കത്ത്
12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യുഎൻ സുരക്ഷാ കൗണ്‍സിൽ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ തെളിവെടുപ്പ്; കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം പൊലീസിനെ കാണിച്ച് കൊടുത്ത് അനീഷ
അനീഷയുടെ വീട്ടിലും പരിസരത്തുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിനെ കാണിച്ച് കൊടുത്തു.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്ഒൻപതര പവൻ സ്വര്‍ണം മോഷണം പോയെന്ന് പരാതി, കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, തമിഴ്നാട്ടിൽ 6 പൊലീസുകാര്‍ക്ക് സസ്പെന്‍ഷൻ
ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് ജീവൻ നഷ്ടമായത്.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്40വര്‍ഷത്തെ ദാമ്പത്യം തകര്‍ത്ത് 65കാരനെ വിവാഹം കഴിച്ചയാള്‍, അവര്‍ കുടുംബം തകര്‍ത്തു'; മഹുവ മൊയ്ത്രയെ കടന്നാക്രമിച്ച് കല്യാണ്‍ ബാനര്‍ജി
ഹണിമൂണ്‍ ആഘോഷത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മഹുവ തന്നോട് തര്‍ക്കിക്കാൻ എത്തിയിരിക്കുകയാണെന്നും താൻ സ്ത്രീ വിരുദ്ധനാണെന്നാണ് മഹുവ ആരോപിക്കുന്നതെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ
തൃശ്ശൂർ പുതുക്കാട് രണ്ട് കുഞ്ഞുങ്ങളെയും അനീഷ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് എഫ്ഐആർ.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്പാലക്കാട് ചാലിശ്ശേരിയിൽ കനത്ത മഴയിൽ സ്കൂളിന്റെ മതിൽ തകർന്നുവീണു
ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്'വഴിത്തിരിവായത് മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയം, ഹേമചന്ദ്രനെ വിളിച്ചുവരുത്തിയത് കണ്ണൂരിലെ ഒരു സ്ത്രീ'
അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചുവെന്ന് ഡിസിപി അരുൺ കെ പവിത്രൻ. തെറ്റിദ്ധരിപ്പിക്കാൻ ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിലും മൈസൂരുവിലും എത്തിച്ചു.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ, 'അനീഷ കുഴിയെടുക്കുന്നത് കണ്ടു'
പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്'ഇതെന്ത് ഡിസൈൻ! പത്ത് വര്‍ഷം പുറകോട്ട് പോയ പോലെ'; കെഎസ്ആര്‍ടിസിയുടെ പുതിയ ലുക്കിൽ ഫാന്‍സ് അസ്വസ്ഥരാണ്, ചിത്രങ്ങള്‍ വൈറൽ
എസിജിഎൽ നിര്‍മിക്കുന്ന ബസുകളിലെ ആദ്യ ബസുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിപ്പോള്‍ കെഎസ്ആര്‍ടിസി ഫേയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ വൈറലായിരിക്കുന്നത്
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്'മകൾക്ക് ഭവിയുമായി അടുപ്പമുണ്ടായിരുന്നു, ഭവി കള്ളക്കേസ് കൊടുത്താണ് മകളെ കുടുക്കിയത്' - അനീഷയുടെ അമ്മ സുമതി
സംഭവത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് അനീഷയുടെ അമ്മ സുമതി പറയുന്നത്.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്എഴുത്തുകാരുടെ രാഷ്ട്രീയം സാഹിത്യത്തിൽ പ്രതിഫലിക്കും; ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമെന്ന് കെ.ആർ. മീര
എഴുത്തുകാർ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്‍റെ പേരിൽ അധിക്ഷേപിക്കുന്നവർ ജനാധിപത്യവിശ്വാസികളല്ലെന്നും കെ.ആർ. മീര ചൂണ്ടിക്കാട്ടി
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെയുണ്ടായ തിക്കും തിരക്കും; 3 മരണം, നിരവധി പേർക്ക് പരിക്ക്
തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് തീര്‍ത്ഥാടകര്‍ ആരോപിച്ചു.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്ഡോ. ഹാരിസിനെ തള്ളി മെഡി. കോളേജ് പ്രിൻസിപ്പൽ, 'യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ ഫയലും കെട്ടിക്കിടക്കുന്നില്ല'
യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ ഫയലും കെട്ടിക്കിടക്കുന്നില്ലെന്നാണ് ഡോക്ടർ പി കെ ജബ്ബാർ ഏഷ്യാനെറ്റ് ന്യൂസിനോട്
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്നവജാത ശിശുക്കളുടെ മരണം - 'കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി, ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടതും അമ്മ'
ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണെന്നും മൊഴിയിലുണ്ട്.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു, ഡിഎൻഎ ഫലം വന്ന ശേഷം ബന്ധുക്കൾക്ക് കൈമാറും
കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പോലീസിന്റെ അനുമാനം .2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; ഉത്തരകാശിയിൽ മേഘവിസ്ഫോടനം, മിന്നൽപ്രളയത്തിൽ 9 പേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 പേരെ കാണാതായി.
മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്കോഴിക്കോട്ട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ കുന്നിടിഞ്ഞു, ഒരു മരണം, 2 പേർക്ക് പരിക്ക്
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണിനുള്ളിലായ ആളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.