പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, തിലക് വർമ എന്നിവർ നേട്ടം കൊയ്തു. റെക്കോർഡ് റേറ്റിംഗ് പോയിന്റുമായി വരുൺ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, സൂര്യകുമാർ യാദവിനും ശുഭ്മാൻ ഗില്ലിനും റാങ്കിംഗിൽ തിരിച്ചടി നേരിട്ടു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ വാര്‍ഷിക നട തുറപ്പ് മഹോത്സവം 2026 ജനുവരി 2ന് ആരംഭിക്കും. വര്‍ഷത്തില്‍ 12 ദിവസം മാത്രം പാര്‍വതി ദേവിയുടെ നട തുറക്കുന്ന ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നു.
`പോറ്റിയേ കേറ്റിയെ' പാരഡി ഗാനത്തിനെതിരെ പരാതി നല്കാന് സിപിഎം. ഈ ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട യജമാനന്റെ മൃതദേഹത്തിന് കാവലിരുന്ന് 'മൗയി' എന്ന വളർത്തുനായ. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്.
ധനലക്ഷ്മി DL 31 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
കിയ ഇന്ത്യ പുതുതലമുറ സെൽറ്റോസ് അവതരിപ്പിച്ചു, ഇത് വലുപ്പത്തിലും ഫീച്ചറുകളിലും മെച്ചപ്പെടുത്തലുകളോടെ വരുന്നു. എന്നിരുന്നാലും, എഞ്ചിൻ ഓപ്ഷനുകൾ പഴയ മോഡലിന് സമാനമാണ്.
മുൻ എംഎൽഎയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന തേനീച്ചക്കൂടുകളിൽ വിഷം തളിച്ച് തേനീച്ചകളെ കൊല്ലുകയായിരുന്നു. രാഷ്ട്രീയ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി.
തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഡിസംബർ 12ന് ആയിരുന്നു ഐഎഫ്എഫ്കെയ്ക്ക് തുടക്കമായത്. ഇന്ന് ആറാം ദിവസത്തിൽ എത്തി നിൽക്കുന്ന മേളയിൽ എഴുപത്തി രണ്ടോളം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഓരോ തിയറ്ററുകളിലും മികച്ച ഡെലിഗേറ്റ് പങ്കാളിത്തവും ദൃശ്യമാണ്.
വാഹനലോകത്ത് ഡാർക്ക് തീമിലുള്ള എസ്യുവികൾക്ക് പ്രിയമേറുകയാണ്, ബ്രാൻഡുകൾ ഈ അവസരം മുതലെടുത്ത് പ്രത്യേക പതിപ്പുകൾ ഇറക്കുന്നു. ഇതാ ഇന്ത്യയിൽ ലഭ്യമായ ചില താങ്ങാനാവുന്ന വിലയുള്ള മോഡലുകൾ.