പതിനൊന്ന് മാസത്തെ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ആർ നിശാന്തിനിക്ക് ഇൻ്റലിജൻസിൻ്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതല
- Home
- Local News
- പതിനൊന്ന് മാസമായി അവധിയിൽ; സർവീസിൽ തിരിച്ചെത്തിയ ഡിഐജി ആർ നിശാന്തിനിക്ക് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ചുമതല
പതിനൊന്ന് മാസമായി അവധിയിൽ; സർവീസിൽ തിരിച്ചെത്തിയ ഡിഐജി ആർ നിശാന്തിനിക്ക് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ചുമതല

കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു. നോട്ടീസിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിപതിനൊന്ന് മാസമായി അവധിയിൽ; സർവീസിൽ തിരിച്ചെത്തിയ ഡിഐജി ആർ നിശാന്തിനിക്ക് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ചുമതല
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിവിമാന ദുരന്തം - പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്; വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
വിമാന ദുരന്തമുണ്ടായ അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി'എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യും', അഹമ്മദാബാദ് ആകാശദുരന്തത്തിൽ ഇന്ത്യക്ക് സമ്പൂർണ പിന്തുണയും എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ട്രംപ്
ലോകത്തെ ഏറ്റവും ദാരുണമായ വിമാനാപകടങ്ങളിലൊന്നാണിതെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടത്
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിഅഹമ്മദാബാദ് വിമാനാപകടം - 'വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി, ഡിഎൻഎ പരിശോധനകൾക്കുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജം' - അമിത് ഷാ
അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് അമിത് ഷാ വ്യക്തമാക്കി.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിപൊലീസ് തിരയുന്ന പൊലീസുകാർ; സേനക്ക് അപമാനമുണ്ടാക്കിയ കേസിൽ ഒളിവിൽ; മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ കണ്ണികൾ
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പൊലീസുകാർ ഒളിവിൽ
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിമലേഷ്യയിൽ നിന്ന് 1387 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് വന്ന കപ്പലിൽ തീപിടിത്തം - പാഞ്ഞെത്തി കോസ്റ്റ് ഗാർഡ്
മലേഷ്യയിൽ നിന്ന് മുംബൈയിലേക്ക് വന്ന ചരക്ക് കപ്പലിൽ തീപിടിത്തം
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്, രഞ്ജിതയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് പ്രവാസി സമൂഹം
സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത ഒമ്പത് വര്‍ഷം ഒമാനില്‍ താമസിച്ചിരുന്നു. അമ്മയും മക്കളും രഞ്ജിതക്കൊപ്പം സലാലയില്‍ ഉണ്ടായിരുന്നു.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിബഹിരാകാശ നിലയത്തിൽ സാങ്കേതിക പ്രശ്നം; ആക്സിയം ദൗത്യം ഇനിയും വൈകും, പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കും
ആക്സിയം ദൗത്യം ഇനിയും വൈകുമെന്ന് അറിയിപ്പ്. ഈ ആഴ്ച വിക്ഷേപണം ഉണ്ടാകില്ലെന്ന് ഇസ്രോ അറിയിച്ചു.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിസോനം മേഘാലയ വിട്ടത് താലിയും മോതിരവും മുറിയിലുപേക്ഷിച്ച്; പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ പ്രതിയായ സോനമടക്കം പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി, ബന്ധുക്കള്‍ക്ക് കൈമാറുന്നതിനായി ഡിഎൻഎ സാമ്പിൾ ശേഖരിച്ച് തുടങ്ങി
മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിവിമാന ദുരന്തം - മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിദുരന്തമുഖത്ത് നിന്ന് ആശ്വാസ വാര്‍ത്ത; അഹമ്മദാബാദ് വാമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി, യുവാവ് ചികിത്സയില്‍
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് രമേഷ് വിശ്വാസ് കുമാറാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിസഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാണി വരെ; രാജ്യത്ത് വിമാനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞ നേതാക്കൾ
സഞ്ജയ് ഗാന്ധി മുതൽ നിരവധി പ്രമുഖ നേതാക്കൾ വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടു.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിനാട്ടിലേക്ക് വരുമെന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ; സങ്കടക്കടലായി രഞ്ജിതയുടെ വീട്, നെഞ്ചുലഞ്ഞ് നാടും അയൽക്കാരും; രാജ്യം നടുങ്ങിയ ദുരന്തത്തിൽ 242 മരണം
രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിങ്ങുകയാണ് ഒരു നാട്.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിനിലമ്പൂർ ഉപതെരഞ്ഞെടുപ്പ് - 'ഹിന്ദു-മുസ്ലീം ചേരിതിരിവ് സൃഷ്ടിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമം'; പരാതിയുമായി ഇടതുമുന്നണി
നിലമ്പൂരിൽ സിപിഎമ്മിനെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് പരാതി
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിവിമാനദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകം, വേദന പങ്കുവച്ച് പിന്തുണയും ഐക്യദാർഢ്യവുമായി ലോക നേതാക്കൾ; പുടിൻ, സ്റ്റാർമർ, സെലൻസ്കി...
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അനുശോചനം അറിയിച്ചത്
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി'ഞെട്ടിക്കുന്ന സംഭവം', അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ നടുക്കം വ്യക്തമാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി; ദുരന്തത്തിൽ 53 ബ്രിട്ടീഷ് പൗരന്മാർക്ക് ജീവൻ നഷ്ടമായി
വിമാനത്തിലുണ്ടായിരുന്ന 242 പേർക്കും ജീവൻ നഷ്ടമായെന്നും ആരും രക്ഷപ്പെട്ടില്ലെന്നും ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചിരുന്നു
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി'ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ വിമാന അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും'; ഞെട്ടലിൽ ദൃക്സാക്ഷികൾ
അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്‍റെ ഭീകരത ദൃക്സാക്ഷികൾ വിവരിച്ചു. തകർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുമാണ് എല്ലായിടത്തും കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിഅഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ കാണാന്‍
അപകടത്തില്‍ മരണസംഖ്യ 200 കടന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഒരു മലയാളി യുവതിയും ഉള്‍പ്പെടുന്നു.
സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതിഅഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി
ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരില്‍ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ട്.