യുവതലമുറയെ 'വെളളം കുടിപ്പിക്കാന്‍' റൊണാള്‍ഡോ; ഇനി ബിസിനസില്‍ ഗോളടിക്കും..

Share this Video

ആഗോള തലത്തില്‍ വൈറലായി മാറിയ വെള്ളം കുടിക്കൂ എന്ന റൊണാള്‍ഡോയുടെ ആഹ്വാനം വലിയ ബിസിനസ്‌ സാധ്യതകളാണ്‌ തുറന്നത്‌. വാട്ടര്‍ ഇന്‍ഡസ്‌ട്രിയിലെ ഭീമന്‍മാരായ പോര്‍ച്ചുഗീസ്‌ ബിസിനസ്‌ ടീമായ ഗ്രൂപ്പോ ഔട്ടെയ്‌റിഞ്ഞോ, ഫ്രാന്‍സിസ്‌കോ ഫെരേര എന്നിവര്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായി കൈകോര്‍ത്തു. 2023 ജൂണില്‍ സ്‌പെയ്‌നിലെ മാഡ്രിഡില്‍ റൊണാള്‍ഡോ ഉര്‍സു9 എന്ന മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്‌ പുറത്തിറക്കി.

Related Video