മഴക്കെടുതി: അറിയേണ്ട ഏറ്റവും പുതിയ വിവരങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മറ്റന്നാള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

Share this Video

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മറ്റന്നാള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാളെ 200 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങും. 23 ഹെലികോപ്റ്ററുകറും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങും.

Related Video