പേഴ്‌സണല്‍ ലോണ്‍ എടുത്തയാള്‍ മരിച്ചാല്‍ ബാധ്യത ആർക്ക് ?

Share this Video

അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളില്‍ പലര്‍ക്കും വലിയൊരു ആശ്വാസമാണ് പേഴ്‌സണല്‍ ലോണുകള്‍. എന്നാല്‍, ലോണ്‍ തിരിച്ചടച്ചു തീരുന്നതിന് മുന്‍പ് അപേക്ഷകന്‍ മരിച്ചുപോയാല്‍ ബാക്കി തുകയ്ക്ക് എന്ത് സംഭവിക്കും? ആ തുക കുടുംബം അടയ്‌ക്കേണ്ടതുണ്ടോ? നോക്കാം..

Related Video