എന്തുകൊണ്ടാണ് പിണറായി വിജയന്‍റെ ജാതി മാത്രം ചോദ്യം ചെയ്യപ്പെടുന്നു ? കവര്‍സ്റ്റോറി ചര്‍ച്ച ചെയ്യുന്നു

ശശികലയുടെയും കെ സുരേന്ദ്രന്‍റെയും ജാതി പ്രശ്നമല്ലാത്ത ബിജെപിക്ക് പിണറായി വിജയന്‍റെ ജാതി മാത്രം എന്തുകൊണ്ടാണ് പ്രശ്നമാകുന്നത്. ചായ വിറ്റ് നടന്നയാള്‍ക്ക് പ്രധാനമന്ത്രിയാകാനും ചെത്തുകാരന്‍റെ മകന് മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൌന്ദര്യമെന്ന് ബിജെപി നേതാക്കളെ ആരാണ് പഠിപ്പിക്കുക..

Video Top Stories